പ്രധാന സാഹിത്യ പുരസ്കാരങ്ങൾ

*ജ്ഞാനപീഠം പുരസ്കാരം*
2014 : ബാലചന്ദ്ര നേമാഡെ
2015 : രഘുവീർ ചൗധരി
2016 : ശംഖ ഘോഷ്

*സരസ്വതി സമ്മാനം.*
2012 : സുഗത കുമാരി
2013 : ഗോവിന്ദ മിശ്ര
2014 : വീരപ്പ മൊയ്ലി
2015 : പദ്മ സച്ചിദേവ്

*ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം*

2013 : ഗുൽസാർ
2014 : ശശി കപൂർ
2015 : മനോജ് കുമാർ

*എഴുത്തച്ഛൻ പുരസ്കാരം*
2014 : വിഷ്ണുനാരായണൻ നമ്പൂതിരി
2015 : പുതുശ്ശേരി രാമചന്ദ്രൻ
2016 : സി രാധാകൃഷ്ണൻ

*വള്ളത്തോൾ പുരസ്കാരം*

2014 : പി. നാരായണക്കുറുപ്പ്
2015 : ആനന്ദ്
2016 : ശ്രീകുമാരന് തമ്പി

*ഓടക്കുഴൽ പുരസ്കാരം*
2013 : കെ.ആര്. മീര
2014 : റഫീക്ക് അഹമ്മദ്
2015 : എസ്. ജോസഫ്

*വയലാർ പുരസ്കാരം*
2014 : കെ.ആര്.മീര
2015 : സുഭാഷ് ചന്ദ്രന്
2016 : യു .കെ . കുമാരൻ (കൃതി – തക്ഷൻ കുന്ന് സ്വരൂപം)

*മുട്ടത്തുവർക്കി പുരസ്കാരം*
2014 : അശോകൻ ചരുവിൽ
2015 : സച്ചിദാനന്ദൻ
2016 : കെ.ജി.ജോർജ്

*J C ഡാനിയേൽ പുരസ്കാരം*
2013 : എം. ടി. വാസുദേവൻ നായർ
2014 : ഐ. വി. ശശി
2015 : കെ.ജി.ജോർജ്

*ഒ വി വിജയൻ പുരസ്കാരം*
2016 : ചന്ദ്രമതി (കൃതി – രത്നാകരന്റെ ഭാര്യ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement