ഇന്ത്യയിലെ പ്രധാനപ്പെട്ട കാര്യാ നിർവഹണ തലവന്മാർ(Current 🅰ffairs 2017)

🎀രാഷ്ട്രപതി :ശ്രീ.  പ്രണബ് മുഖർജി

🎀ഉപ രാഷ്ട്രപതി : ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി

🎀പ്രധാന മന്ത്രി  : ശ്രീ. നരേന്ദ്ര മോദി

🎀നിതി ആയോഗ് ചെയർമാൻ   : ശ്രീ. നരേന്ദ്ര മോദി

🎀നിതി ആയോഗ് വൈസ് ചെയർമാൻ   : ശ്രീ. അരവിന്ദ് പനഗിരിയാ

🎀നിതി ആയോഗ് CEO  : ശ്രീ. അമിതാബ് കന്ത്

🎀സുപ്രീം കോടതി ചീഫ് ജസ്റ്റിസ്   :  ജസ്റ്റിസ്. ജഗദീഷ് ചന്ദ്ര ഖേഹർ (44മത്തെ വ്യക്തി )

🎀അറ്റോർണി ജനറൽ  :  മുകുൾ റോഹ്ത്തി  (14മത്തെ വ്യക്തി )

🎀സോളിസിറ്റർ  ജനറൽ  :  രഞ്ജിത്ത് കുമാർ   (2017 ജൂൺ വരെ  )

🎀റിസേർവ് ബാങ്ക് ഗവർണ്ണർ   :  ഉർജിത് പട്ടേൽ  (24മത്തെ വ്യക്തി )

🎀കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ  ജനറൽ  :  ശശികാന്ത് ശർമ്മ

🎀അറ്റോമിക് എനർജി കമ്മീഷൻ  ചെയർമാൻ   :  Dr.ശേഖർ ബസു

🎀ISRO ചെയർമാൻ   :  Dr.എ എസ് കിരൺ കുമാർ

🎀UPAC ചെയർമാൻ   :  ഡേവിഡ്‌  ആർ . സായിമിലെഹ്

🎀UGC ചെയർമാൻ   :  വേഡ് പ്രകാശ്‌

🎀വിവരാവകാശ കമ്മീഷണർ    :  ആർ. കെ മാത്തൂർ

🎀മുഖ്യ തിരെഞ്ഞെടുപ്പ്  കമ്മീഷണർ :  സയ്ദ് നസിം അഹമ്മദ് സയെദ്

🎀ലോക്സഭ സ്പീക്കർ :  സുമിത്ര മഹാജൻ

🎀ലോക്സഭ ഡെപ്യൂട്ടി  സ്പീക്കർ :  എം തമ്പി ദുരൈ

🎀ക്രെയ്റ്റഡ്  ആൻഡ്‌ പുബ്ലിഷ്ഡ് ബെ നിഷ് പി എസ് ഇ ടീം

🎀രാജ്യസഭാ ചെയർമാൻ  : ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി

🎀രാജ്യസഭാ ഡെപ്യൂട്ടി  ചെയർമാൻ  : ശ്രീ. പി ജെ കുര്യൻ

🎀രാജ്യസഭാ ഡെപ്യൂട്ടി  ചെയർമാൻ  : ശ്രീ. പി ജെ കുര്യൻ

🎀രാജ്യസഭാ പ്രതിപക്ഷ നേതാവ്   : ശ്രീ. ഗുലാം നബി ആസാദ്‌

🎀ലോക്സഭ  പ്രതിപക്ഷ നേതാവ്   : NIL

🎀ലോക്സഭ  സെക്രടറി ജനറൽ : അനൂപ് മിശ്ര

🎀രാജ്യസഭാ  സെക്രടറി ജനറൽ : ശുംഷെർ കെ ഷെരിഫ്

🎀സെൻസസ് കമ്മിഷണർ  : ശൈലേഷ്

🎀മനുഷ്യാവകാശ  കമ്മിഷണർ  : ഹെച് എൽ ദത്തു   (7മത്തെ വ്യക്തി )

🎀വനിത കമ്മീഷൻ ചെയർപേഴ്സൺ : ലളിത കുമാര മംഗലം

🎀മൈനോരിറ്റി  കമ്മീഷൻ ചെയർമാൻ  : MR. നസീം അഹമ്മദ്

🎀പിന്നോക്ക  കമ്മീഷൻ ചെയർമാൻ  : ജസ്റ്റിസ്‌ വി ഈശ്വരയ്യ

🎀ഷെഡ്യൂൾഡ് കാസറ്റ്  ചെയർമാൻ  : പി എൽ പുനിയാ

🎀ഷെഡ്യൂൾഡ് ട്രൈബ്   ചെയർമാൻ  : രാമേശ്വർ ഒറോൺ

🎀14മത് ഫിനാൻസ് കമ്മീഷൻ  ചെയർമാൻ  : വൈ വി റെഡ്‌ഡി

🎀21മത് ലോ  കമ്മീഷൻ  ചെയർമാൻ  : ജസ്റ്റിസ്‌ ബൽബീർ സിംഗ് ചൗഹാൻ

🎀VSSC ചെയർമാൻ  : DR.കെ ശിവൻ

🎀സെൻട്രൽ ബോർഡ് ഫിലിം സെര്ടിഫികഷൻ  ചെയർമാൻ  : പഹ്‌ലജ് നിഹലാനി

🎀ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ   ചെയർമാൻ  : എൻ രാമചന്ദ്രൻ

🎀പ്രസ് ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ    ചെയർമാൻ  : റിയാദ് മാത്യു

🎀റെയിൽവേ ബോർഡ്     ചെയർമാൻ  : എ കെ മിത്തൽ

🎀TRAI  ചെയർമാൻ  : ആർ എസ് ശർമ്മ

🎀നാഷണൽ ഡയറി ഡെവലപ്പ് മെന്റ് ബോർഡ്  ചെയർമാൻ  : ദിലിപ് രാത്

🎀കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റ്‌   : വിശ്വനാഥ് പ്രസാദ്‌ തീവാരി

🎀കേന്ദ്ര സംഗീത നാടക  അക്കാഡമി പ്രസിഡന്റ്‌   : ശേഖർ സെൻ

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement