ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾ

🌻ബ്രഹ്മപുരം താപ വൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത് :ഡീസൽ

 🌻സൂര്യപ്രകാശം ഏഴു വർണ്ണങളായി മാറുന്ന പ്രതിഭാസം:പ്രകീർണ്ണനം

🌻ആഗോള താപനത്തിനു കാരണമായ പ്രധാന വാതകം:കാർബൺ ഡൈ ഓക്സൈഡ്

🌻പ്രൊഫസർ മാധവ് ഗാഡ്ഗിൽ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു: പരിസ്ഥിതി ശാസ്ത്രം

🌻കേരളത്തിലെ ആദ്യ വനിതാ ഗവർണർ : ജ്യോതി വെങ്കിടാചലം

🌻ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കരണങൾക്കെതിരെ വയനാട്ടിൽ നടന്ന കലാപം:കുറിച്യർ കലാപം

🌻ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി :ക്ളമൻറ് ആറ്റ്ലി

🌻കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട പണികഴിപ്പിച്ചതാര്:ഫ്രാൻസിസ്കോ ഡി അൽമേന

🌻കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം:ഇരവികുളം

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement