Posts

കറണ്ട് അഫയേഴ്സ്

📲 പ്രവാസി കമ്മിഷന്‍റെ ആദ്യ ചെയർമാനായി നിയമിതനായത്? Ans : ജസ്റ്റീസ് പി. ഭവദാസൻ 📲 ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ [ BSC ] പുതിയ ചെയർമാൻ? Ans : സുധാകർ റാവു 📲 സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ചെയർമാനായി 2016 ൽ നിയമിതനായത്? Ans : ജസ്റ്റീസ് പ്രമോദ് കോഹ് ലി 📲 നിയമ കമ്മിഷൻ ചെയർമാനായി 2016 ൽ നിയമിതനായത്? Ans : ജസ്റ്റീസ് ബൽബീർ സിങ് ചൗഹാൻ 📲മ്യാൻമറിന്‍റെ പുതിയ പ്രസിഡന്റ്? Ans : യു ത്വിൻ ക്വ [ എൻ എൽ ഡി [ നാഷണൽ ലീഗ് ഫോർ ഡമോക്രസി ] പാർട്ടി 📲 2016 ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ്? Ans : മനോജ് കുമാർ [ @ ഹരികൃഷ്ണഗിരി ഗോസ്വാമി ] 📲 2016 ലെ വ്യാസ സമ്മാൻ ലഭിച്ചത്? Ans : ഡോ.സുനിതാ ജയിൻ [ 'ക്ഷമ' കവിതാ സമാഹാരത്തിന് ] 📲 വ്യാസ സമ്മാൻ നൽകുന്നതാര്? Ans : കെ.കെ ബിർള ഫൗണ്ടേഷൻ 📲 63 - മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ ആദ്യമായി ഏർപ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള അവാർഡ് നേടിയ സംസ്ഥാനം? Ans : ഗുജറാത്ത് 📲 രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രണബ് മുഖർജിക്കെതിരെ മത്സരിച്ച നേതാവ് 2016 ൽ അന്തരിച്ചു. ആര്? Ans : പി.എ സാങ്മ 📲 നാഷണൽ ഫിലിം ആ...

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

🔢 Maths  മായി ബന്ധപ്പെട്ട്  PSC  ചോദിച്ച GK കൾ -------------------------------------------- = ദേശിയ ഗണിത ശാസ്ത്ര ദിനം - Dec 22  ഈ ദിനമാണ് രാമാനുജന്റെ ജൻമ ദിനം , എന്നാൽ (  Dec 22തമിഴ്നാട്  IT Day ) = ശാസ്ത്രങ്ങളുടെ ശാസ്ത്രം - ഗണിത ശാസ്ത്രം = ഗണിത ശാസ്ത്രത്തിന്റെ പിതാവ് - പൈതഗോറസ് = ആധുനിക ഗണിത ശാസ്ത്രത്തിന്റെ പിതാവ് - റെനെ ദോക്കാർദെ = "ക്ഷേത്ര ഗണിതത്തിലേക്ക് രാജപാതകളില്ല "- യുക്ലിഡ് = ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ - കാൾ ഫേഡറിക് ഗോസ് = ഗണിത ശാസ്ത്രജ്ഞരുടെ ശാസ്ത്രജ്ഞൻ - ആർദർ കൊയ്ലി = ഗണിത ശാസ്ത്രത്തിന്റെ അത്ഭുത വനിത - ശകുന്തളാ ദേവി = ജ്യാമിതിയുടെ പിതാവ് - യൂക്ലിഡ് = ഗണിത ശാസ്ത്രത്തിന്റെ ബൈബിൾ - എലമന്റ്സ് = ഭാരതത്തിന്റെ യുക്ലിഡ് - ഭാസ്കരാചര്യ ॥ = പദ്യരൂപത്തിലെഴുതിയ ആദ്യ ഗണിത ശാസ്ത്ര ഗ്രന്ധം - ലീലാവദി = O എന്ന ആശയം - ബ്രഹ്മ ഗുപ്തൻ = -ve സംഖ്യകൾ - ബ്രഹ്മ ഗുപ്തൻ = പൈ ന്റെ വില കണ്ടെത്തിയത് - ആർക്കമഡി സ് = പൈ ന്റെ വില വ്യക്തമായി നിർവജിച്ചത് - ആര്യഭട്ടൻ = പൈ എന്ന ചിഹ്നം ഗണിതശാസ്ത്രത്തിന് നൽകിയത് - വില്യം ജോൺസ് = രാമാനുജന്റെ ഗുരു...

പൊതു വിജ്ഞാനം

🏀തലയില്‍ അസ്ഥികളുടെ എണ്ണം--------------> 29 🏀വാരിയെല്ലില്‍ അസ്ഥികളുടെ എണ്ണം----------> 24 🏀നട്ടെല്ലില്‍ അസ്ഥികളുടെ എണ്ണം--------------> 26 🏀മാറെല്ലില്‍ അസ്ഥികളുടെ എണ്ണം-------------> 1 ⚽ തലയിൽ - 29 🏀കപാലം---->8 🏀മുഖത്ത്----->14 🏀ചെവിയില്‍->6 🏀ഹെയ്ഡ്---> 1 ⚽നട്ടെല്ലിന്റെ ആദ്യത്തെ എല്ല് അറ്റ് ലസ് തലയില്‍ 🏀നട്ടെല്ലിന്റെ അവസാനത്തെ എല്ല് കോക്ലെക്സ് അനുബന്ധ അസ്ഥികൂടം 🏀കൈ-------> 60 🏀കാല്‍-------> 60 🏀തോളെല്ല്---> 4 🏀ഇടുപ്പെല്ല്---> 2 🏀കൈയില്‍ ( ഹ്യൂമസ്, അള്‍ന, റേഡിയസ് ) 🏀കാലില്‍ (ഫീമര്‍,ടിസിയ, ഫിബില) 🏀ചെവിയില്‍ ( മാലിയസ്, ഇന്‍കസ്,സ്റ്റേഫിസ്) ⏩. ശരീരത്തിലെ എറ്റവും വലിയ എല്ല് ? ഫീമര്‍ ⏩. ശരീരത്തിലെ ഏറ്റവും ചെറിയ എല്ല് ? സ്റ്റേഫിസ് ⏩. ശരീരത്തിലെ എറ്റവും നീളം കൂടിയ എല്ല് ഏതാണ് ? ഫീമര്‍ ⏩. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ള എല്ല് ഏതാണ് ? കീഴ് താടിയെല്ല് (Mandible) ⏩. എല്ലുകളെ ബാധിക്കുന്ന അസുഖങ്ങള്‍ എതെല്ലാമാണ് ? റുമാറ്റിസം,ആര്‍ത്രൈറ്റിസ്,ഓസ്റ്റിയോ പൈറോസിസ്,ഓസ്റ്റിയോ മലേഷ്യ,റിക്കറ്റ്സ് (കണ) 024. രണ...

ദേശീയോദ്യാനം

#കോഡ് ''#ആന യെകണ്ട്  #സൈലന്റ് ആയി #മതിൽ ചാടിയ #രവി യെ #പാമ്പ് കടിച്ചു. ☆ഇരവികുളം ദേശീയോദ്യാനം ☆സൈലന്റ് വാലി ദേശീയോദ്യാനം ☆മതികെട്ടാന്ചോല ☆ആനമുടിചോല ☆പാമ്പാടുംചോല ദേശീയോദ്യാനം 🌴★☆ഇരവികുളം ദേശീയോദ്യാനം♡★ ★കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ★കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ★1978-ൽ ഇരവികുളം ദേശീയോദ്യാനംനിലവില് വന്നു. ★ഇടുക്കി ജില്ലയില് സ്ഥിതിചെയ്യുന്നു. ★വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. 🌴★☆സൈലന്റ് വാലി ദേശീയോദ്യാനം♡★ ★1984-ല് നിലവില് വന്നു. ★പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സൈലന്റ്വാലി ദേശീയോദ്യാനം. ★സൈരന്ധ്രി വനം എന്ന പേരില് അറിയപെടുന്ന വനം. ★സിംഹവാലൻ കുരങ്ങ്, മലമുഴക്കി വേഴാമ്പൽ തുടങ്ങിയവ കാണപെടുന്നു. ★1985 ന് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി സൈലന്റ്വാലി ദേശീയോദ്യാനം രാഷ്ട്രത്തിനു സമർപ്പിച്ചു 🌴★☆മതികെട്ടാന് ചോല★☆ ★2003 ല് നിലവില് വന്നു ★ഇടുക്കി ജില്ലയില് സ്ഥിതിചെയ്യുന്നു. ★ചോലക്കാടുകളുടെ സംരക്ഷണാര്ത്ഥം നിലവില്വന്നു. 🌴★☆ആനമുടിചോല♡★ ...

സൈബർ കുറ്റകൃത്യങ്ങൾ

"ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത് : 2000 ഒക്ടോബർ 17ന് " ■Cyber Phishing: മറ്റൊരാളുടെ User Name, Passward, Credit card details എന്നിവ തട്ടിയെടുക്കുന്നത്. ■Cyber Smishing: മൊബൈൽ SMS വഴിയുള്ള ഫിഷിങ്. ■ Cyber Vishing: Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ. ■Cyber Stalking: Internet, email, Phone call, Webcam ഇവയുപയോഗിച്ച് നടത്തുന്ന ഭീഷണി. ■Cyber Squatting: ഒരു Domain name രണ്ട് പേർ അവകാശപ്പെടുന്നത്. ■Cyber Trespas: മറ്റൊരാളുടെ സിസ്റ്റത്തിൽ അയാളുടെ അനുവാദമില്ലാതെ കടക്കുന്നത്. ■Cyber Vandalism: സിസ്റ്റമോ, അതിനോട് കണക്ട് ചെയ്ത ഏതെങ്കിലും ഭാഗം മോഷ്ടിക്കുന്ന രീതി. ■Cyber Hacking: അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കൽ. ■Cyber Defemation: കംപ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള അപകീർത്തിപെടുത്തൽ. ■Cyber Pharming: ഒരു വെബ് സൈറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു സൈറ്റിലേക്ക് നയിച്ച് തട്ടിപ്പ് നടത്തുന്ന രീതി. ■Cyber HiJacking: വെബ് സെർവർ ഹാക്ക് ചെയ്ത്, വെബ് സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ■Email Spoofin...

General knowledge

🚂 ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ❓❓ ഖൂം, ഡാർജലിങ്(2258 മീറ്റർ) 🚂 ഇന്ത്യയിലെ ഏറ്റവും നീളമേറിയ റെയിൽവെ തുരങ്കം❓❓ പീർ പഞ്ചൽ തുരങ്കം, ജമ്മു കാശ്മീർ( 11.215 കി.മീ) 🚂 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽപ്പാലം❓❓ ബീഹാറിലെ സോൺ നദിക്ക് കുറുകെയുള്ള ബഹ് രി പാലം 🚂 ഇന്ത്യയിലെ ആദ്യത്തെ വനിതാ തീവണ്ടി എഞ്ചിൻ പൈലറ്റ്❓❓ സുരേഖ ബോൺ സ്ലെ 1990 മുംബൈ 🚂 ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്റ്റേഷൻ മാസ്റ്റർ❓❓ റിങ്കു സിൻഹ റോയ് (1994) 🚂റെയിൽവേ engine കണ്ടുപിടിച്ചത് ആര് ❓ജോർജ്‌ സ്റ്റീഫെൻസെൻ 🚂കേരളം ഉൾപ്പെടുന്ന റെയിവേ സോൺ❓❓ സൗത്തേൺ സോൺ 🚂ഡൽഹി മെട്രോ പ്രൊജക്റ്റ് ഏത് വിദേശ രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു❓ ജപ്പാൻ 🚂രവീന്ദ്രനാഥ ടാഗോറിന്റെ 150 ആം ജൻമ വാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്❓ സംസ്‌കൃതി എക്സ്പ്രസ്സ് 🚂ജവാഹർലാൽ നെഹ്രുവിന്റെ ജന്മശതാപ്തി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ചത്❓❓ ശതാപ്തി എക്സ്പ്രസ്സ് 🚂ഏറ്റവുമധികം സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന തീവണ്ടി❓❓ മംഗലാപുരം to ജമ്മുതാവി നവയുഗ എക്സ്പ്രസ്സ് 🚂ഇന്ത്യയിലെ ഏറ്റവും ദൈർഗ്യമേറിയ ട്രെയിൻ സർവീസ് ❓❓ വിവേക് എക്സ്പ്രസ്സ് 🚂കൊങ...

ഫിഫ - സ്പോർട്സ്

1.ഫിഫ(FIFA)യിലെ ആകെ അംഗങ്ങള്‍ ? 202 2.ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആരംഭിച്ചതെന്ന് ? 1930 യുറൂഗ്വേ 3.ഫിഫ ലോകകപ്പ് ഫുട്ബോളിന് ആദ്യമായി ആതിഥേയത്വം വഹിച്ച ആഫ്രിക്കന്‍ രാജ്യം ? ദക്ഷിണ ആഫ്രിക്ക (2010 ജൂണ്‍ 11 മുതല്‍ ജൂലൈ 11വരെ) 4.ദക്ഷിണ ആഫ്രിക്കയില്‍ നടന്നത് എത്രാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആണ് ? 19- 5.19 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ആകെ രാജ്യങ്ങള്‍ ? 32 6.19 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആകെ മത്സരങ്ങള്‍ ? 64 7.19-ാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പിറന്ന ആകെ ഗോളുകള്‍ ? 145 (ശരാശരി 2.27) 8.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍മാര്‍ ? സ്പെയിന്‍ 9.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ രണ്ടാം സഥാനക്കാര്‍ ? നെതര്‍ലാന്‍ഡ്സ് 10.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച കളിക്കാരന്‍ ? ഡീഗോ ഫോര്‍ലാന്‍ (യുറൂഗ്വേ) 11. 2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച ഗോള്‍കീപ്പര്‍ ? ഐക്കര്‍ കാസിയസ് (സ്പെയിന്‍) 12.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച യുവതാരം ? തോമസ് മുള്ളര്‍ (ജര്‍മ്മനി) 13.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്...

Advertisement