കറണ്ട് അഫയേഴ്സ്

📲 പ്രവാസി കമ്മിഷന്‍റെ ആദ്യ ചെയർമാനായി നിയമിതനായത്?

Ans : ജസ്റ്റീസ് പി. ഭവദാസൻ

📲 ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ [ BSC ] പുതിയ ചെയർമാൻ?

Ans : സുധാകർ റാവു

📲 സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ചെയർമാനായി 2016 ൽ നിയമിതനായത്?

Ans : ജസ്റ്റീസ് പ്രമോദ് കോഹ് ലി

📲 നിയമ കമ്മിഷൻ ചെയർമാനായി 2016 ൽ നിയമിതനായത്?

Ans : ജസ്റ്റീസ് ബൽബീർ സിങ് ചൗഹാൻ

📲മ്യാൻമറിന്‍റെ പുതിയ പ്രസിഡന്റ്?

Ans : യു ത്വിൻ ക്വ [ എൻ എൽ ഡി [ നാഷണൽ ലീഗ് ഫോർ ഡമോക്രസി ] പാർട്ടി

📲 2016 ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ്?

Ans : മനോജ് കുമാർ [ @ ഹരികൃഷ്ണഗിരി ഗോസ്വാമി ]

📲 2016 ലെ വ്യാസ സമ്മാൻ ലഭിച്ചത്?

Ans : ഡോ.സുനിതാ ജയിൻ [ 'ക്ഷമ' കവിതാ സമാഹാരത്തിന് ]

📲 വ്യാസ സമ്മാൻ നൽകുന്നതാര്?

Ans : കെ.കെ ബിർള ഫൗണ്ടേഷൻ

📲 63 - മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ ആദ്യമായി ഏർപ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള അവാർഡ് നേടിയ സംസ്ഥാനം?

Ans : ഗുജറാത്ത്

📲 രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രണബ് മുഖർജിക്കെതിരെ മത്സരിച്ച നേതാവ് 2016 ൽ അന്തരിച്ചു. ആര്?

Ans : പി.എ സാങ്മ

📲 നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ ആദ്യ ഡയറക്ടർ 2016 ൽ അന്തരിച്ചു. ആര്?

Ans : പരമേശ്വരൻ കൃഷ്ണൻ നായർ

📲 ലോക ഫുട്ബോളിൽ വിപ്ലവം സൃഷ്ടിച്ച ടോട്ടൽ ഫുട്ബോളിന്‍റെ ഉപജ്ഞാതാവ് 2016 ൽ അന്തരിച്ചു. ആര്?

Ans : യൊഹാൻ ക്രൈഫ് [ ഡച്ച് ഫുട്ബോൾ താരം ]

📲 പ്രവാസിയുടെ കുറിപ്പുകൾ എന്ന പ്രശസ്ത കൃതിയുടെ കർത്താവ് 2016 ൽ അന്തരിച്ചു. ആര്?

Ans : ബാബു ഭരദ്വാജ്

📲 കലാപങ്ങൾക്കൊരു ഗൃഹപാഠം എന്ന കൃതി രചിച്ചത്?

Ans : ബാബു ഭരദ്വാജ്

📲സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി ആരംഭിച്ച ലോട്ടറി?

Ans : സ്ത്രീ ശക്തി ലോട്ടറി

📲 കൊല്ലം ജില്ലയിലെ പരവൂരിലെ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ടപകടം അന്വേഷിക്കുന്ന കമ്മിഷൻ?

Ans : ജസ്റ്റീസ് എൻ.കൃഷ്ണൻ നായർ കമ്മിഷൻ (first)
 പി.എസ് ഗോപിനാഥ് കമ്മീഷൻ (Second)

📲 കേരളത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ സ്ഥലം?

Ans : മലമ്പുഴ [ പാലക്കാട് ജില്ല; ദിവസം: 2016 ഏപ്രിൽ 26; 41.9° C

📲 ഇന്ത്യയിലെ ആദ്യത്തെ ചെറു ബാങ്ക്?

Ans : ക്യാപ്പിൽ സ്മോൾ ഫിനാൻസ് ബാങ്ക് [ പഞ്ചാബ്; 2016 ഏപ്രിൽ 25 ന് ആരംഭിച്ചു ]

📲 അമേരിക്കയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

Ans : ജി പി എസ്

📲റഷ്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

Ans : ഗ്ലോനോസ്

📲 യൂറോപ്പിന്‍റെ ഗതി നിർണ്ണയ ഉപഗ്രഹം?

Ans : ഗലീലിയോ

📲 ചൈനയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

Ans : ബയ്ദൂ

📲 ഇന്ത്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

Ans : നാവിക് [ Navigation with Indian Constallation ]

📲 ഇന്ത്യയിലെ ആദ്യത്തെ മണ്ണെണ്ണ രഹിത നഗരം?

Ans : ചണ്ഡീഗഢ്

📲പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾക്കും വനിതകൾക്കും വ്യവസായ സംരഭകത്വത്തിന് പ്രോത്സാഹനം നൽകാൻ 2016 ൽ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച പദ്ധതി?

Ans : സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി

📲ജമ്മു കാശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി 2016 ൽ ചുമതലയേറ്റത്?

Ans : മെഹബൂബ മുഫ്തി

📲ഒരു ദിവസം ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഒപ്പുവച്ച രാജ്യാന്തര ഉടമ്പടി എന്ന റെക്കോർഡ് നേടിയ ഉടമ്പടി?

Ans : പാരിസ് ഉടമ്പടി [ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച്; 2015 ഡിസംബറിൽ രൂപം നല്കി; 2016 ഏപ്രിൽ 22 ന് നിലവിൽ വന്നു ]

📲 ഇന്ത്യൻ ക്രിക്കറ്റിലെ ഭരണരംഗം ശുദ്ധീകരിക്കാൻ സുപ്രീകോടതി നിയോഗിച്ച സമിതി?

Ans : ജസ്റ്റിസ് ആർ.എം ലോധ സമിതി

📲 ആർ.എം ലോധ സമിതിയുടെ നിർദ്ദേശനുസരണം രൂപീകരിച്ച BCC CEO ആയി നിയമിതനായ ആദ്യ വ്യക്തി?

Ans : രാഹുൽ ജോഹ്റി

📲 കോമൺവെൽത്തിന്‍റെ സെക്രട്ടറി ജനറലായി നിയമിതയായ ആദ്യ വനിത [ 2016 ]?

Ans : പട്രീഷ്യ സ്കോട്ലൻഡ് [ രാജ്യം: ഡൊമിനിക്ക ]

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement