ദേശീയോദ്യാനം

#കോഡ്

''#ആന യെകണ്ട്  #സൈലന്റ് ആയി
#മതിൽ ചാടിയ #രവി യെ #പാമ്പ് കടിച്ചു.

☆ഇരവികുളം ദേശീയോദ്യാനം
☆സൈലന്റ് വാലി ദേശീയോദ്യാനം
☆മതികെട്ടാന്ചോല
☆ആനമുടിചോല
☆പാമ്പാടുംചോല ദേശീയോദ്യാനം

🌴★☆ഇരവികുളം ദേശീയോദ്യാനം♡★

★കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം

★കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം

★1978-ൽ ഇരവികുളം ദേശീയോദ്യാനംനിലവില് വന്നു.

★ഇടുക്കി ജില്ലയില് സ്ഥിതിചെയ്യുന്നു.

★വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം.

🌴★☆സൈലന്റ് വാലി ദേശീയോദ്യാനം♡★

★1984-ല് നിലവില് വന്നു.

★പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സൈലന്റ്വാലി ദേശീയോദ്യാനം.

★സൈരന്ധ്രി വനം എന്ന പേരില് അറിയപെടുന്ന വനം.

★സിംഹവാലൻ കുരങ്ങ്, മലമുഴക്കി വേഴാമ്പൽ തുടങ്ങിയവ കാണപെടുന്നു.

★1985 ന് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി സൈലന്റ്വാലി ദേശീയോദ്യാനം രാഷ്ട്രത്തിനു സമർപ്പിച്ചു

🌴★☆മതികെട്ടാന് ചോല★☆

★2003 ല് നിലവില് വന്നു

★ഇടുക്കി ജില്ലയില് സ്ഥിതിചെയ്യുന്നു.

★ചോലക്കാടുകളുടെ സംരക്ഷണാര്ത്ഥം നിലവില്വന്നു.

🌴★☆ആനമുടിചോല♡★

★2003 ൽ ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്

★ഇടുക്കി ജില്ലയില് സ്ഥിതിചെയ്യുന്നു

🌴★☆പാമ്പാടുംചോല ദേശീയോദ്യാനം★☆

★കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്പാമ്പാടും ചോല ദേശീയോദ്യാനം.

★2003 ൽ ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്

★ഇടുക്കി ജില്ലയിലെ മറയൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement