കറണ്ട് അഫയേഴ്സ്
📲 പ്രവാസി കമ്മിഷന്‍റെ ആദ്യ ചെയർമാനായി നിയമിതനായത്? Ans : ജസ്റ്റീസ് പി. ഭവദാസൻ 📲 ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ [ BSC ] പുതിയ ചെയർമാൻ? Ans : സുധാകർ റാവു 📲 സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ചെയർമാനായി 2016 ൽ നിയമിതനായത്? Ans : ജസ്റ്റീസ് പ്രമോദ് കോഹ് ലി 📲 നിയമ കമ്മിഷൻ ചെയർമാനായി 2016 ൽ നിയമിതനായത്? Ans : ജസ്റ്റീസ് ബൽബീർ സിങ് ചൗഹാൻ 📲മ്യാൻമറിന്‍റെ പുതിയ പ്രസിഡന്റ്? Ans : യു ത്വിൻ ക്വ [ എൻ എൽ ഡി [ നാഷണൽ ലീഗ് ഫോർ ഡമോക്രസി ] പാർട്ടി 📲 2016 ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ്? Ans : മനോജ് കുമാർ [ @ ഹരികൃഷ്ണഗിരി ഗോസ്വാമി ] 📲 2016 ലെ വ്യാസ സമ്മാൻ ലഭിച്ചത്? Ans : ഡോ.സുനിതാ ജയിൻ [ 'ക്ഷമ' കവിതാ സമാഹാരത്തിന് ] 📲 വ്യാസ സമ്മാൻ നൽകുന്നതാര്? Ans : കെ.കെ ബിർള ഫൗണ്ടേഷൻ 📲 63 - മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ ആദ്യമായി ഏർപ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള അവാർഡ് നേടിയ സംസ്ഥാനം? Ans : ഗുജറാത്ത് 📲 രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രണബ് മുഖർജിക്കെതിരെ മത്സരിച്ച നേതാവ് 2016 ൽ അന്തരിച്ചു. ആര്? Ans : പി.എ സാങ്മ 📲 നാഷണൽ ഫിലിം ആ...