Posts

ദിവസവിശേഷം - ആഗസ്ത് 1

ഇന്ന് അന്താരാഷ്ട്ര മുലയൂട്ടൽ ദിനം... world wide web day അന്താരാഷ്ട്ര ശ്വാസകോശാർബുദബോധവൽക്കരണ ദിനം.... 1834- ബ്രിട്ടിഷ് സാമ്രാജ്യത്തത്തിൽ അടിമത്തം നിർത്തലാക്കി 1916_ ആനിബസന്റ് ഹോം റൂൾ പ്രസ്ഥാനം ആ രംഭിച്ചു... 1920- ഗാന്ധിജി കൈസർ - ഇഹിന്ദ് അടക്കം എല്ലാ ബഹുമതികളും തിരിച്ചേൽപ്പിച്ചു. നിസ്സഹരണസമരം തുടങ്ങി. ഇതിൽ സഹകരിക്കാതെ ബിപിൻ ചന്ദ്ര പാൽ കോൺഗ്രസ് വിട്ടു... 1936- അഡോൾഫ് ഹിറ്റ്ലർ 11 മത് ഒളിമ്പിക്സ് ബർലിനിൽ ഉദ്ഘാടനം ചെയ്തു 1953- ഇന്ത്യൻ വ്യേമയാന രംഗം ദേശസാൽക്കരിച്ചു 1957- നാഷനൽ ബുക്ക് ട്രസ്റ്റ് ആരംഭിച്ചു.. 1981- മ്യൂസിക് ടിവി (MTV) ചാനൽ സംപേഷണം ആരംഭിച്ചു 1986  .. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് നിലവിൽ വന്നു 1986- നീലഗിരി ജൈവ വൈവിദ്ധ്യ കേന്ദ്രം നിലവിൽ വന്നു ജനനം 1882-  സ്വാതന്ത്യ സമര സേനാനി, ഹിന്ദി ഭാഷാ പ്രചാരകൻ രാജർഷി എന്ന് കൂടി  അറിയപ്പെടുന്ന പുരുഷോത്തം ദാസ് oണ്ഡൻ. 1961 ൽ ഭാരതരത്നം ലഭിച്ചു 1899- പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു വിന്റെ പത്നി കമലാ നെഹ്റു. 1900- പുരോഗമന സാഹിത്യകാരൻ , കവി, യുക്തവാദിയായ കുറ്റിപ്പുഴ കൃഷ്ണപ്പിള്ള 1955- മുൻ ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ഓപ്പണർ അരുൺ...

ദിവസ വിശേഷം - ജൂലൈ 31

ഇന്ന് world rangers day . International rangers federation സ്ഥാപക ദിനം..  1498- ക്രിസ്റ്റഫർ കൊളംബസ് ട്രിനിഡാഡ് കണ്ടു പിടിച്ചു... 1658- ഷാജഹാന്റ മരണം , ഔറംഗസീബ് മഹാരാജാവായി... 1703   .. ഫ്രഞ്ച് നോവലിസ്റ്റ് ഡാനിയൽ ഡഫേയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.. 1861 : ആസാമിലെ ചിറാപുഞ്ചിയിൽ ഒരു ദിവസം 9300 മില്ലി മീറ്റർ മഴ. അന്നത്തെ റെക്കാർഡ്.. 1948  .. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് ഫുട്ബാൾ  മത്സരം. ഫ്രാൻസിനോട് ( 1-2 ) തോറ്റു.. 1959- ചെന്നൈ ഐ ഐടിപ്രവർത്തനം ആരംഭിച്ചു. 1959-  നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിട്ടും ഭരണഘടനയുടെ 356 വകുപ്പ് പ്രകാരം കേരളത്തിലെ ഇ എം എസ് സർക്കാരിനെ കേന്ദ്ര സർക്കാർ  (രാഷ്ട്രപതി ) പിരിച്ചു വിട്ടു... 1965- ബ്രിട്ടിഷ് ടി.വിയിൽ സിഗരറ്റ് പരസ്യം നിരോധിച്ചു 1971- അപ്പോളോ 15 ലെ യാത്രക്കാർ ചന്ദ്രോപരിതലത്തിൽ ആറര മണിക്കൂർ ഇലക്ട്രിക്ക് കാറിൽ യാത്ര ചെയ്തു.. 1991- START (strategic arms reduction ) treaty ൽ അമേരിക്കയും സോവിയറ്റ് യൂനിയനും ഒപ്പുവച്ചു... 1992- നേപ്പാളിലെ ത്രിഭുവൻ വിമാനത്താവളത്തിൽ വിമാന ദുരന്തം 1995- കൽക്കത്തയിൽ രാജ്യത...

ദിവസ വിശേഷം - ജൂലൈ 30

ഇന്ന് അന്താരാഷ്ട്ര സൗഹൃദ ദിനം.... world Snorkeling (deep Sea diving) day.. 1836- ലോകത്തിലെ ആദ്യ ഇംഗ്ലിഷ് പത്രം പ്രസിദ്ധീകരിച്ചു.... 1863- ജയിലറകളിൽ അകാരണമായി  കറുത്ത വംശരെ കൊന്ന റിബലുകളെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ട പ്രസിഡണ്ട് ലിങ്കന്റെ കണ്ണിന് - കണ്ണ് പ്രസ്താവന 1900- ബ്രിട്ടിഷ് പാർലമെന്റ് Mine Act, workmen Compensation act, Railway act തുടങ്ങിയ സാമൂഹിക പ്രതിബദ്ധതാ നിയമങ്ങൾ പാസാക്കി... 1909- ആദ്യ സൈനിക വിമാനം റൈറ്റ് ബ്രദേർസ് പുറത്തിറക്കി.. 1928- ആദ്യ കളർ ചലച്ചിത്രം  ജോർജ് ഈസ്റ്റ്മാൻ എഡിസൺ അടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികളുടെ മുമ്പാകെ അവതരിപ്പിച്ചു.. 1930- ഉറുഗ്വേയിൽ നടന്ന പ്രഥമ ലോക കപ്പ് ഫുട്ബാളിൽ അർജന്റീനയെ 4-2 ന് തോൽപ്പിച്ച് ഉറുഗ്വേ ചാമ്പ്യൻ മാരായി... 1932- ലോസ് ആഞ്ചലസ് ഒളിമ്പിക്സ് തുടക്കം 1966... ഇംഗ്ലണ്ടിൽ നടന്ന എട്ടാമത് ലോകകപ്പ് ഫുട്ബാളിൽ ആതിഥേയരായ ഇംഗ്ലണ്ട് ജർമനിയെ 4-2ന് തോൽപ്പിച്ച് കിരിടം ചൂടി. Geoff Hurst ന് ഫൈനലിൽ ഹാട്രിക്.. 1980- ജറുസലം ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിക്കുന്ന ജറുസലം ആക്ട് ഇസ്രയേൽ പാർലമെന്റായ നെസ്സറ്റ് അംഗീകരിച്ചു... 2002.. രണ്ടാം കോംഗോ യുദ്...

ദിവസവിശേഷം - ജൂലൈ 29

ഇന്ന് ലോക കടുവാ ദിനം.. 1836... പാരിസിലെ യുദ്ധസ്മാരകം സമർപ്പണം... 1921- അഡോൾഫ് ഹിറ്റ്ലർ നാസി പാർട്ടി നേതാവായി... 1946- പ്രജാ മണ്ഡലത്തി ന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ ഉത്തരവാദ ഭരണ ദിനം... 1946- കൊച്ചി രാജാവ് കേരള വർമ്മ ഐക്യകേരള സന്ദേശം നൽകി... 1948... 1936 ലെ ബർലിൻ ഒളിമ്പിക്സിന് 12 വർഷശേഷം ലണ്ടൻ ഒളിമ്പിക്സിന് തുടക്കം 1957- IAEA സ്ഥാപിതമായി 1980 - ഇന്ത്യ അവസാനമായി ഒളിമ്പിക്സ് ഹോക്കി സ്വർണം നേടി.. 1981- ലോകം ഒന്നാകെ കൊണ്ടാടിയ ചാൾസ് - ഡയാന വിവാഹം.. 1987- ഇന്ത്യ - ശ്രീലങ്ക സമാധാന കരാർ , രാജിവ് പ്രധാനമന്ത്രി (IPKF) 2008- അടിമത്തം നടപ്പാക്കി ജനങ്ങൾക്കിടയിൽ വിവേചനം സൃഷ്ടിച്ച  പഴയ ജിം ക്രോസ് നിയമത്തിൽ അമേരിക്ക ക്ഷമാപണം പ്രകടിപ്പിച്ചു. ജനനം 1796... Walter Hunt... തയ്യൽ മെഷിൻ, സാഫ്റ്റി പിൻ തുടങ്ങിയവ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ. 1883- ഇറ്റാലിയൻ ഫാസിസ്റ്റ് പാർട്ടി നേതാവ് ബെനിഞ്ഞോ മുസോളിനി 1888- വ്ലാഡിമിർ കെ സോറിൻ... റഷ്യ - യു എസ് ശാസ്ത്രജ്ഞൻ.. ടെലിവിഷൻ കാഥോഡ് കിരണം കണ്ടു പിടിച്ചു 1982ൽ ഇതേ ദിവസം മരണം... 1904... ഇന്ത്യൻ വ്യവസായ കുലപതി ജെ.ആർ.ഡി. ടാറ്റ (1992 ൽ ഭാരതരത്ന നൽകി) 1905- മു...

ദിവസവിശേഷം - ജൂലൈ 28

ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം.... ലോക ഹെപ്പറ്റിറ്റിസ് ബോധവൽക്കരണ ദിനം 1821- പെറു സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി 1914- ഒന്നാം ലോക മഹായുദ്ധത്തിന് നാന്ദി കുറിച്ച് ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു... 1921- വെയിൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശനം ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. 1928 - ആംസ്റ്റർഡാം ഒളിമ്പിക്സ് ആരംഭിച്ചു.. 1943- രണ്ടാം ലോക മഹായുദ്ധത്തിനിടെ 42000 ലേറെ ജർമൻ സിവിലിയൻ മാർ കൊല്ലപ്പെട്ട operation Gommorah.... 1958- നാസ രൂപീകരണം സംബന്ധിച്ച National Aeronatic and Space Act യു എസ് കോൺഗ്രസ് അംഗീകരിച്ചു... 1976.. 20 നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂചലനം ഉത്തര ചൈനയിൽ രണ്ടര ലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ടു..  1979... ചരൺ സിങ് ഇന്ത്യൻ പ്രധാനമന്ത്രിയായി... 1997- ആസാമിലെ ദിബ്രു - സെയ്ലോവ ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു.. 2005- ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ഐറിഷ് റിപ്പബ്ലിക്കൻ ആർമി നടത്തുന്ന സായുധവിപ്ലവം അവസാനിപ്പിച്ചു... ജനനം 1635- Hookes law കണ്ടു പിടിച്ച റോബർട്ട് ഹുക്ക് 1929- ജോൺ എഫ് കെന്നഡി യുടെ ഭാര്യ  ജാക്വലിൻ കെന്നഡി 1954- വെനസ്വലൻ നേതാവ് ഹ്യ...

ദിവസ വിശേഷം - ജൂലൈ 27

1921- ഇൻസുലിൻ കണ്ടു പിടിച്ചതായി പ്രഖ്യാപനം 1939- CRPF സ്ഥാപിതമായി .... 1985- ഉഗാണ്ടയിൽ സൈനിക വിപ്ലവം.. 1986- എം.വി. രാഘവൻ CMP രൂപികരിച്ചു... 2012 - ഐസിൽസ് ഓഫ് വണ്ടർ എന്നറിയപ്പെട്ട ലണ്ടൻ ഒളിമ്പിക്സ് ഉദ്ഘാടനം ജനനം 1848 ...'ഫ്രഡറിക് ഏഡൻസ് ജോൺ.. ജർമൻ ശാസ്ത്രജ്ഞൻ.. ഡോൺ പ്രഭാവവും റാഡോൺ മുലകവും കണ്ടു പിടിച്ചു.. 1913- കൽപ്പനാ ദത്ത... ചിറ്റ ഗോങ് സമര നായിക.. സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ സേനാനി. 1963... K S ചിത്ര, 1963...മുൻ മന്ത്രി ഷിബു ബേബി ജോൺ ചരമം 1824... ഫ്രഞ്ച് സാഹിത്യകാരൻ അലക്സാണ്ടർ ഡ്യൂമ 1890 ... ചിത്രകാരൻ വിൻസന്റ് .വാൻഗോഗ് സ്വയം വെടിവച്ച് ഗുരുതര  പരുക്കേറ്റു. രണ്ട് ദിവസത്തിനകം മരണപ്പെട്ടു.. 1970.. സ്വതന്ത്ര കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്തിയായിരുന്ന പട്ടം എ താണുപ്പിള്ള... 1844- പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ജോൺ ഡൽട്ടൺ... 2015.... ഇന്ത്യയിലെ ജനകീയ രാഷ്ട്രപതി ഡോ  എ .പി.ജെ അബ്ദുൽ കലാം.. 1997ൽ ഭാരതരത്നം ലഭിച്ചു. Missile man of India എന്നറിയപ്പെടുന്നു. അഗ്നിച്ചിറകുകൾ ( wings of fire) ആത്മകഥ.. 1992- ഷോലെയിലെ ഗബ്ബാർ സിങ് (അംജദ് ഖാൻ )... 1993- ചെറുകഥാ കൃത്ത് വി...

ദിവസ വിശേഷം - ജൂലൈ 26

ഇന്ന് കാർഗിൽ വിജയ ദിവസം... 1999ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന യുദ്ധത്തിൽ ഇന്ത്യയുടെ ചരിത്ര വിജയത്തിന്റെ ഓർമക്ക്...   പാക്കിസ്ഥാൻ പിൻ വാങ്ങി. ..... ഓപ്പറേഷൻ വിജയ് എന്ന് പേരിട്ട ഈ സൈനിക നടപടി 60 ദിവസത്തിന് മേൽ ഉണ്ടായിരുന്നു... 1847- ലൈബീരിയ ആഫ്രിക്കയിലെ ആദ്യ സ്വതന്ത്ര രാജ്യമായി..  USA യിൽ നിന്ന് മോചിപ്പിക്കപ്പെട്ട അടിമകൾക്കായാണ് ഈ രാജ്യം സൃഷ്ടിച്ചത്.... 1859- ചാന്നാർ ലഹളയുടെ ബാക്കിപത്രമായി ചാന്നാർ  സ്ത്രീകൾക്ക് മാറു മറക്കാൻ അനുമതി നൽകി ഉത്തരവ്... 1945- രണ്ടാം ലോക മഹായുദ്ധത്തിന്റെ സമാപനം (ജപ്പാൻ കീഴടങ്ങൽ) പ്രഖ്യാപിച്ച് പോസ്റ്റ് ഡാം പ്രഖ്യാപനം.. 1963- ആദ്യത്തെGeo synchronomous communication satellite (Syncom2) NASA വിക്ഷേപിച്ചു.... 1965- മാലിദ്വീപ് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി 1990- ഭിന്നശേഷി വിവേചന വിരുദ്ധ നിയമം അമേരിക്ക അംഗീകരിച്ചു. ജനനം 1856- Anglo... Irish നാടകകൃത്ത് ജോർജ് ബെർനാഡ് ഷാ.. 1875- അന്റോണിയോ മച്ചാദോ സ്പാനിഷ് കവി 1894- ബ്രിട്ടിഷ് സാഹിത്യകാരൻ ആൽഡസ് ഹക്സ് ലി.. 1897- മാതൃഭൂമി പത്രാധിപരും സ്വാതന്ത്യ സമര സേനാനിയുമായ കോഴിപ്പുറത്ത് മാധ...

Advertisement