ദിവസ വിശേഷങ്ങൾ - ജൂലൈ 1

ഇന്ന് ദേശിയ ഡോക്ടേസ് ദിനം. രണ്ടാമത്തെ ബംഗാൾ മുഖ്യമന്ത്രി ഡോ. ബിപിൻ ചന്ദ്ര റോയിയുടെ ജൻമദിനം (1882) ... 1962 ൽ തന്റെ 80 മത് പിറന്നാൾ ദിവസം ഇതേ ദിനത്തിലാണ് ഡോ.റോയ് അന്തരിച്ചതും. 1961 ൽ രാഷ്ട്രം ഭാരതരത്നം നൽകി ആദരിക്കുകയുമുണ്ടായി.
ഇന്ന് ലോക ആർക്കിടെക്ടറൽ ദിനം
1856- തെക്കേ ഇന്ത്യയിൽ ആദ്യ ട്രെയിൻ (വെയ്സർ പാണ്ടി - വലേജ) ഓടി
1949- തിരു കൊച്ചി സംസ്ഥാനം നിലവിൽ വന്നു.
1955- ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയെ ദേശസാൽക്കരിച്ച് SBI നിലവിൽ വന്നു
1966- കേരളത്തിൽ സ്റ്റാറ്റ്യൂട്ടറി റേഷനിങ് സമ്പ്രദായം തുടങ്ങി
1975- COFE POSA നിലവിൽ വന്നു
1997- ഹോങ്കോങ്ങ് ചൈനക്ക് കൈമാറി
2008 - ആർട്ടിക്കിലെ ഇന്ത്യൻ പര്യടന കേന്ദ്രം ഹിമാദ്രി ഉദ്ഘാടനം ചെയ്തു...
2013 - IRNSS - IA PSLV C- 22 ഉപയോഗിച്ച് വിക്ഷേപിച്ചു
2015- Digital India പരിപാടി ആരംഭിച്ചു
2017- ചരക്കു സേവന നികുതി ( GST ) നിലവിൽ വന്നു

ജനനം
1925- 2009 ൽ ഹിന്ദി സാഹിത്യത്തിൽ ജ്ഞാനപീഠം നേടിയ അമർ കാന്ത്
1910- മലയാള സാഹിത്യകാരൻ പൊൻകുന്നം വർക്കി
1922-  ഗാന്ധിയനും കേരളത്തിലെ ആദ്യ പ്രതിപക്ഷനേതാവും മുൻ മന്ത്രിയുമായ പി പി ഉമ്മർകോയ
1928- സാഹിത്യകാരൻ എൻ പി മുഹമ്മദ്
1929- ഗായകൻ എ.എം.രാജ
1944- സംസ്ഥാന തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
1961- പ്രശസ്ത അത്ലറ്റ്  കാൾ ലൂയിസ്

ചരമം
1983- സാഹിത്യകാരൻ പി കേശവദേവ്
1962- സ്വാതന്ത്യ സമര സേനാനിയും , ഹിന്ദി രാഷ്ട്ര ഭാഷയാക്കൽ എന്നത് ജീവിത വ്രതമാ യെടുത്ത് പോരാടുകയും 1961 ൽ ഭാരതരത്നം നേടുകയും ചെയ്ത പുരുഷോത്തം ദാസ് oണ്ഡൻ ....
2012 - സ്വാമി ശാശ്വതികാനന്ദയുടെ  വിവാദമായ മുങ്ങിമരണം

കടപ്പാട്:- എ ആർ ജിതേന്ദ്രൻ

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement