ഫിഫ - സ്പോർട്സ്
1.ഫിഫ(FIFA)യിലെ ആകെ അംഗങ്ങള്‍ ? 202 2.ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആരംഭിച്ചതെന്ന് ? 1930 യുറൂഗ്വേ 3.ഫിഫ ലോകകപ്പ് ഫുട്ബോളിന് ആദ്യമായി ആതിഥേയത്വം വഹിച്ച ആഫ്രിക്കന്‍ രാജ്യം ? ദക്ഷിണ ആഫ്രിക്ക (2010 ജൂണ്‍ 11 മുതല്‍ ജൂലൈ 11വരെ) 4.ദക്ഷിണ ആഫ്രിക്കയില്‍ നടന്നത് എത്രാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആണ് ? 19- 5.19 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ആകെ രാജ്യങ്ങള്‍ ? 32 6.19 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആകെ മത്സരങ്ങള്‍ ? 64 7.19-ാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പിറന്ന ആകെ ഗോളുകള്‍ ? 145 (ശരാശരി 2.27) 8.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍മാര്‍ ? സ്പെയിന്‍ 9.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ രണ്ടാം സഥാനക്കാര്‍ ? നെതര്‍ലാന്‍ഡ്സ് 10.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച കളിക്കാരന്‍ ? ഡീഗോ ഫോര്‍ലാന്‍ (യുറൂഗ്വേ) 11. 2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച ഗോള്‍കീപ്പര്‍ ? ഐക്കര്‍ കാസിയസ് (സ്പെയിന്‍) 12.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച യുവതാരം ? തോമസ് മുള്ളര്‍ (ജര്‍മ്മനി) 13.2010 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്...