ദിവസവിശേഷം - ജനുവരി 11
1759 - അമേരിക്കയിലെ ഫിലാഡെൽഫിയയിൽ ആദ്യ ഇൻഷുറൻസ് കമ്പനി സ്ഥാപിതമായി. 1809- തിരുവിതാംകൂർ ചരിത്രത്തിലെ സുപ്രസിദ്ധമായ കുണ്ടറ വിളംബരം വേലുത്തമ്പി ദളവ പുറപ്പെടുവിച്ചു... 1891- ബാരിസ്റ്റർ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ മലയാളി മെമ്മോറിയൽ നിവേദനം ശ്രീ മൂലം തിരുനാളിന് സമർപ്പിച്ചു.... 1922- 14കാരനായ ലിയോനാർഡ് തോംപ്സണിൽ ഇൻസുലിൻ ആദ്യമായി പരിക്ഷിച്ചു... 1950- കൽക്കട്ട ന്യൂക്ലിയർ ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഐറിൻ ജൂലിയട്ട് ക്യൂറി (ക്യൂറി ദമ്പതികളുടെ മകൾ ) ഉദ്ഘാടനം ചെയ്തു.. 1964- പുകവലിയുടെ ദൂഷ്യവശങ്ങൾ സംബന്ധിച്ച പഠന റിപ്പോർട്ട് അമേരിക്കൻ ഡോക്ടർ പുറത്തിറക്കി... 1966- ശാസ്ത്രിജി യുടെ അവിചാരിതമായ പെട്ടന്നുള്ള മരണത്തെ തുടർന്ന് ഗുൽസാരിലിൽ നന്ദ രണ്ടാം വട്ടവും താത്കാലിക പ്രധാനമന്ത്രിയായി... 2002.. ഗ്വണ്ടനാമോ തടവറയിലേക്ക് ആദ്യ തടവുകാരനെ എത്തിച്ചു.. 2007- കാർട്ടോസാറ്റിൽ നിന്നുള്ള ആദ്യ ഉപഗ്രഹ ചിത്രം ലഭ്യമായി... ജനനം 1821.. തിയോഡോർ ഡോസ്റ്റോവ്സ്കി - റഷ്യൻ സാഹിത്യകാരൻ.. 1868- ഇമ്മാനുവൽ ലാസ്കർ - പ്രഷ്യ.. ലോക ചെസ് ചാമ്പ്യൻ - ഗണിത ശാസ്ത്ര- തത്വചിന്ത - മേഖലയിലും പ്രശസ്തൻ 1898- വി.എസ്. ഖണ്ഡേക്കർ...