🔢 Maths മായി ബന്ധപ്പെട്ട് PSC ചോദിച്ച GK കൾ -------------------------------------------- = ദേശിയ ഗണിത ശാസ്ത്ര ദിനം - Dec 22 ഈ ദിനമാണ് രാമാനുജന്റെ ജൻമ ദിനം , എന്നാൽ ( Dec 22തമിഴ്നാട് IT Day ) = ശാസ്ത്രങ്ങളുടെ ശാസ്ത്രം - ഗണിത ശാസ്ത്രം = ഗണിത ശാസ്ത്രത്തിന്റെ പിതാവ് - പൈതഗോറസ് = ആധുനിക ഗണിത ശാസ്ത്രത്തിന്റെ പിതാവ് - റെനെ ദോക്കാർദെ = "ക്ഷേത്ര ഗണിതത്തിലേക്ക് രാജപാതകളില്ല "- യുക്ലിഡ് = ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ - കാൾ ഫേഡറിക് ഗോസ് = ഗണിത ശാസ്ത്രജ്ഞരുടെ ശാസ്ത്രജ്ഞൻ - ആർദർ കൊയ്ലി = ഗണിത ശാസ്ത്രത്തിന്റെ അത്ഭുത വനിത - ശകുന്തളാ ദേവി = ജ്യാമിതിയുടെ പിതാവ് - യൂക്ലിഡ് = ഗണിത ശാസ്ത്രത്തിന്റെ ബൈബിൾ - എലമന്റ്സ് = ഭാരതത്തിന്റെ യുക്ലിഡ് - ഭാസ്കരാചര്യ ॥ = പദ്യരൂപത്തിലെഴുതിയ ആദ്യ ഗണിത ശാസ്ത്ര ഗ്രന്ധം - ലീലാവദി = O എന്ന ആശയം - ബ്രഹ്മ ഗുപ്തൻ = -ve സംഖ്യകൾ - ബ്രഹ്മ ഗുപ്തൻ = പൈ ന്റെ വില കണ്ടെത്തിയത് - ആർക്കമഡി സ് = പൈ ന്റെ വില വ്യക്തമായി നിർവജിച്ചത് - ആര്യഭട്ടൻ = പൈ എന്ന ചിഹ്നം ഗണിതശാസ്ത്രത്തിന് നൽകിയത് - വില്യം ജോൺസ് = രാമാനുജന്റെ ഗുരു...
🔸 *1949 july 1* 🔸 *1957 jan 1* 👆 ഈ രണ്ട് തീയതികൾ പഠിച്ചാൽ തന്നെ കേരളത്തിലെ പകുതി ജില്ലകളുടെ അതായത് 7 ജില്ലകളുടെ തിയതി കിട്ടും 🔸 *1949 ജൂലൈ 1* 👉 5 ജില്ലകൾ 1) tvm 2) kollam 3)kottayam 4) thrissur 5) Malbar 🔸 *1957 ജനുവരി 1* 👉 മലബാർ ജില്ലയെ മൂന്നായി വിഭജിച്ചു 5)പാലക്കാട് 6) കോഴിക്കോട് 7) കണ്ണൂർ പകുതി ജില്ലകൾ (7) പഠിച്ചില്ലേ ബാക്കി പഠിക്കുമ്പോൾ അവസാനം രൂപം കൊണ്ട 3 ജില്ലകൾ പഠിക്കുക 8) വയനാട് 9) പത്തനംതിട്ട 10) കാസർകോട് ഈ മൂന്നു ജില്ലകളും 1980 ന് ശേഷം രൂപം കൊണ്ടതാണെന്നു ഓർത്തു വെക്കുക *1980 നവംബർ 1* വയനാടും *1982 നവംബർ 1* പത്തനംതിട്ടയും *1984 മെയ് 24* ന് രൂപം കൊണ...
നിരൂപകൻ ; നോവലിസ്റ്റ് ; ചെറുകഥാകൃത്ത് ; പത്രപ്രവർത്തകൻ ; വിദ്യാഭ്യാസ വിചക്ഷണൻ ; ചിന്തകൻ ; വാഗ്മി എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ ; കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രികൂടിയായ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി തൃശ്ശൂരിലെ കണ്ടശ്ശാംകടവിൽ 1903 ജൂലൈ 17 നു ജനിച്ചു. ജോസഫ് മുണ്ടശ്ശേരി/ അഥവാ മുണ്ടശ്ശേരി മാസ്റ്റർ മലയാളത്തിലെ സാഹിത്യകാരനും സാഹിത്യ നിരൂപകനുമായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായി സേവനം അനുഷ്ഠിച്ചു. കേരളത്തിലെ വിവാദപരമായ വിദ്യാഭ്യാസ പരിഷ്കരണനിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനാണ്. സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കുവാൻ ഉദ്ദ്യേശിച്ച ഈ നിയമം വിമോചന സമരത്തിനും ഇ.എം.എസ്. മന്ത്രിസഭയുടെ പതനത്തിനും വഴിതെളിച്ചു . കണ്ടശ്ശാംകടവിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ഊർജ്ജതന്ത്രത്തിൽ ബിരുദവും പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1952 വരെ തൃശ്ശൂരിലെ സെന്റ് തോമസ് കലാലയത്തിൽ അന്യഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു. തൃശ്ശൂർ അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ വിശിഷ്ട പ്രധാനാദ്ധ്യാപകനായും കേരള സർവകലാശാല, തിരുവിതാംകൂർ സർ...
Comments
Post a Comment